Irfan Pathan Lauds Kerala Model and Pinarayi Vijayan | Oneindia Malayalam

2020-04-18 323

Irfan Pathan Lauds Kerala For Least Number Of Coronavirus Cases In India
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം ശരിയായ രീതിയില്‍ കോവിഡിനെതിരെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചത് കേരളം മാത്രമാണെന്നും ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു